APP DOWNLOAD

TRENDING

ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ മോശം പരാമര്‍ശം യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റില്‍



കണ്ണൂര്: ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡന്റും ഡി വൈ എഫ് ഐ കേന്ദ്ര കമിറ്റി അംഗമായ പി.പി.ദിവ്യക്കെതിരെ സാമുഹ്യ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തിയ യൂത്ത് കോണ്‍ഗ്രസ്സ് അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി നബീലിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

No comments