മട്ടന്നൂരിൽ 57 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 48 ക്കാരൻ പിടിയിൽ
മട്ടന്നൂർ: 57 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 48 ക്കാരൻ പിടിയിൽ മട്ടന്നൂർ കൊതേരിയിൽ വച്ച് സന്ധ്യയ്ക്ക് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന 58 വയസ്സുകാരിയെ കടന്നുപിടിക്കുകയുo മാനഭംഗ ശ്രമവും നടത്തിയ ഗിരീഷ് വി.പി.S/O ശ്രീധരൻ (48) കുന്നുമ്മൽ ഹൌസ് കീഴല്ലൂർ അംശം കൊതേരി എന്നയാളെയാണ് മട്ടന്നൂർ സബ് ഇൻസ്പെക്ടർ ശിവൻ ചോടത്തും സംഘവും അറസ്റ്റ് ചെയ്തത്



No comments