APP DOWNLOAD

TRENDING

തളിപ്പറമ്പിൽ എൽ.കെ.ജി വിദ്യാത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ



തളിപ്പറമ്പ്: എൽ.കെ.ജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ടാക്സി ഡ്രൈവറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ആടിക്കുംപാറയിൽ താമസക്കാരനായ കുറുമാത്തൂർ ചൊറുക്കളയിലെ ആമിനാ മൻസിലിൽ വി.എസ് ഷംസുദ്ദീൻ (33) ആണ് അറസ്റ്റിലായത്.



22 ന് വൈകുന്നേരം കുട്ടിയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇന്ന് വൈകുന്നേരം കുട്ടികളെ കയറ്റാൻ സ്കൂളിലെത്തിയപ്പോൾ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.

1 comment:

  1. ഓട്ടോ ഡ്രൈവർ എന്നുള്ളത് ഓട്ടോ ടാക്സി ഡ്രൈവർ എന്നാക്കി മാറ്റണമെന്ന് അഭേക്ഷിക്കുന്നു
    തളിപ്പറമ്പ ഓട്ടോ ഡ്രൈവേസ്

    ReplyDelete