APP DOWNLOAD

TRENDING

മുസ്ലിം ലീഗ് ധർണ്ണയിൽ കെഎംസിസി പ്രവർത്തകരും സംബന്ധിക്കുക; ഉമർ അരിപ്പാമ്പ്ര



കണ്ണൂർ: നിരപരാധിയായ താജുദീനെ മോഷണ കേസിൽ കുടുക്കി ജയിലിൽ അടച്ച ചക്കരക്കൽ പോലീസിന്റെ നടപടിക്കെതിരെ ജില്ല മുസ്ലിം ലീഗ് നാളെ നടത്തുന്ന ധർണ്ണയിൽ  നാട്ടിലുള്ള എല്ലാ കെഎംസിസി പ്രവർത്തകരും സംബന്ധിക്കണമെന്ന്  ജിദ്ദ കണ്ണൂർ ജില്ല കെഎംസിസി പ്രസിഡന്റ് ഉമർ അരിപ്പാമ്പ്ര അറിയിച്ചു

 മകളുടെ വിവാഹത്തിന് ഗൾഫിൽ നിന്ന് വന്ന താജുദീൻ മാലപറിച്ച കള്ളനോട്  മുഖസാമ്യം ഉണ്ടന്ന് പറഞ്ഞു കുറ്റം തലയിൽ കെട്ടിവെക്കുകയായിരുന്നു.  താജുദീന്റെ കുടുംബം അനുഭവിച്ച മാനഹാനിയും പ്രയാസങ്ങളും കള്ളൻ എന്ന പേരും ഖത്തറിൽ ബിസിനസ് നടത്തുന്ന അദ്ദേഹത്തിന്റെ മാനസിക നില തന്നെ തകർത്തിരുന്നു

 ഈ പ്രവാസിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നാട്ടിൽ ഉള്ള എല്ലാ കെഎംസിസി പ്രവർത്തകരും രാവിലെ 10 മണിക് കണ്ണൂർ കളക്റ്ററേറ്റ് ധർണ്ണയിൽ സംബന്ധിക്കാൻ എത്തിചേരുക

     ഉമർ അരിപ്പാമ്പ്ര
പ്രസിഡന്റ് ജിദ്ദ കണ്ണൂർ ജില്ല കെഎംസിസി
     9048530215

No comments