APP DOWNLOAD

TRENDING

പെരുമ്പടവില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു.



പെരുമ്പടവ്: കുട്ടികളെ കയറ്റി പോകവെ വാഹനം അപകടത്തില്‍പെട്ടു. പെരുമ്പടവ് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികളെ കയറ്റി പോരുന്ന വാഹനം മറിഞ്ഞു. കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എടകോം ഭാഗത്തേക്ക് പോകുന്ന വാഹനമാണ് കോലാര്‍ത്തൊട്ടിക്ക് സമീപം അപകടത്തില്‍ പെട്ടത്.

No comments