APP DOWNLOAD

TRENDING

തളിപ്പറമ്പ് നഗരസഭ ജില്ലയില്‍ ഒന്നാം സ്ഥാനത്ത്;സംസ്ഥാനത്ത് മൂന്നാം സ്ഥാനം



തളിപ്പറമ്പ: 2018-19 വർഷത്തെ സംസ്ഥാന ഗവൺമെന്റിന്റെ വിവിധങ്ങളായ പദ്ധതികൾ കൃത്യമായി നടപ്പിൽ വരുത്തുന്ന നഗരസഭകളിൽ തളിപ്പറമ്പ് നഗരസഭ ജില്ലയിൽ ഒന്നാം സ്ഥാനത്ത്.സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും തളിപ്പറമ്പിന് ലഭിച്ചു.

No comments