APP DOWNLOAD

TRENDING

ചിത്താരി ഉസ്താദ് അനുസ്മരണം ഇന്ന് കൊയ്യം മർകസിൽ



കൊയ്യം: സമസ്ത ട്രഷററും കൊയ്യം മർകസ് പ്രസിഡണ്ടും ആയിരുന്ന കാൻസുൽ ഉലമ ചിത്താരി ഹംസ മുസ്‌ലിയാർ അനുസ്മരണ സമ്മേളനം ഇന്ന് ( ഒക്ടോബർ 31 ബുധൻ ) വൈകുന്നേരം  7 മണിക്ക് കൊയ്യം മർകസിൽ നടക്കും. എസ്.വൈ.എസ്‌  സംസ്ഥാന ഉപാധ്യക്ഷൻ എൻ. അബ്ദുലത്തീഫ് സഹദി പഴശ്ശി പ്രഭാഷണം നടത്തും. നൂർ മുഹമ്മദ്‌ മിസ്ബാഹിയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പരിപാടി ഇ. പി.എം. കുട്ടി മൗലവി ഉൽഘാടനം നിർവഹിക്കും

No comments