ആശ്ലേഷം 18- SKSSF കണ്ണൂർ ജില്ലാ ഇസ്തിഖാമ ആദർശ പഠനം ഉദ്ഘാടനം ചെയ്തു
ശ്രീകണ്ഠാപുരം: SKSSF കണ്ണൂർ ജില്ലാ ആശ്ശേഷം -18 ഇസ്തിഖാമ ആദർശ പഠനം ശ്രീകണ്ഠാപുരം മേഖല തല ഉൽഘാടനം മേഖല പ്രസിഡണ്ട് അനസ് ഹൈതമി പഴയങ്ങാടി മാലിക് ദീനാർ വാഫി കോളേജ് പ്രിൻസിപ്പൾ ഹബീബ് വാഫിക്ക് പുസ്തകം നൽകി നിർവഹിച്ചു.
മേഖല ജനറൽ സെക്രട്ടറി ഹാഫിള് സഹൽ അസ്അദി, തമീം ഹൈതമി, സിറാജ് ചെങ്ങളായി, സുഹൈൽ പഴയങ്ങാടി തുടങ്ങിയവർ സംബസിച്ചു.



No comments