APP DOWNLOAD

TRENDING

ഇന്ന് വൈദ്യുതി മുടങ്ങും



കണ്ണൂര്: ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനില്‍ ഹോളി റോക്കസ്ട്രീ, സൂര്യനഗര്‍, ചിറക്ക്താഴെ, സിഗ്‌നേച്ചര്‍ ഹോണ്ട, കാഞ്ഞങ്ങാട് പള്ളി, കുറ്റിക്കകം വായനശാല, വിജയ ടിമ്പര്‍, നടാല്‍ കള്ള്ഷാപ്പ്, ദേവകി ടിമ്പര്‍, കൈരളി ഫൈബര്‍, നാറാണത്ത് പാലം, ഇറാം മോട്ടോര്‍സ്, കെ വി ആര്‍, ഡ്രീം വില്ല എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 26 രാവിലെ ഒമ്പത് മുതല്‍ ആറ് മണി വരെ വൈദ്യുതി മുടങ്ങും.
    ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനില്‍ കരിമ്പം, കടമ്പേരി, കീലേരി, സി കെ കുന്ന്, അയ്യന്‍കോവല്‍, കോടല്ലൂര്‍, കോള്‍തുരുത്തി, കണ്ണപ്പിലാവ് എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 26 രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
    കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനില്‍ കുട്ടിമാക്കൂല്‍,  മൂഴിക്കര, പെരിങ്കളം, ഊരാങ്കോട്ട്, ചെള്ളക്കര എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 26 രാവിലെ എട്ട് മുതല്‍ നാല് മണി വരെ വൈദ്യുതി മുടങ്ങും.
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ എരിപുരം, മാടായിക്കാവ്, മാടായിപ്പാറ, കൊളവയല്‍, വെങ്ങര, മൂലക്കീല്‍, മുട്ടം എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 26 രാവിലെ ഒമ്പത് മുതല്‍ ആറ് മണി വരെ വൈദ്യുതി മുടങ്ങും.
    മാടായി ഇലക്ട്രിക്കല്‍ സെക്ഷനില്‍ ചര്‍ച്ച് റോഡ്, ഒളിയങ്കര, ഗവ.ഹോസ്പിറ്റല്‍, തങ്ങള്‍പള്ളി, വായനശാല, ബിരിയാണി,  വില്ലേജ് ഓഫീസ്, ഒതയാര്‍ക്കം, മടക്കരപാലം, അഴീക്കല്‍ എന്നിവിടങ്ങളില്‍ ഒക്‌ടോബര്‍ 26 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

No comments