ജില്ലാ സ്കൂൾ കലോത്സവം തലശ്ശേരിയിൽ നവംബർ 18, 19 തീയ്യതികളിൽ
കണ്ണൂര്‍: ജില്ലാ സ്കൂൾ കലോത്സവം തലശ്ശേരിയിൽ നവംബർ
18, 19 തീയ്യതികളിൽ നടക്കും..ഹൈസ്ക്കൂൾ ,ഹയർ സെക്കൻഡറി ,വിഭാഗത്തിൽ മാത്രമാണ് ഈ വർഷം ജില്ലാ കലോത്സവത്തിൽ മത്സരം .രചനാ മത്സരങ്ങളിൽ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന സൃഷ്ടികൾ
സംസ്ഥാ മത്സരത്തിൽ അയക്കും .മത്സര ഇനങ്ങൾ ഈ വർഷം അധികമാണ് ഏഴ് ഇനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത് എൽ പി സ്ക്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സക്കൂൾ തലത്തിലേ മത്സരമുള്ളൂ



No comments