ആന്തൂർ നഗരസഭയുടെ നേതൃത്വത്തിൽ പുഴയോര ശുചീകരണം നടത്തി
ധർമ്മശാല:സ്വഛ് ഹീ സേവാ ക്യാമ്പയിന്റ സമാപനത്തോടനുബന്ധിച്ച് പറശ്ശിനിക്കടവ് പുഴയോര ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ബഹു: ആന്തൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി പി കെ ശ്യാമള ടീച്ചറുടെ അധ്യക്ഷതയിൽ ബഹു: കണ്ണൂർ ജില്ലാ കലക്ടർ മിർ മുഹമ്മദലി IAS നിർവ്വഹിച്ചു.തുടർന്ന് ഹരിതസേനാംഗങ്ങളു കൗൺസിലർമാരും നാട്ടുകാരും ജീവനക്കാരും ചേർന്ന് പുഴയോരം ശുചീകരിച്ചു.



No comments