APP DOWNLOAD

TRENDING

മൊറാഴ വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബാലഭാസ്ക്കർ അനുസ്മരണവും വയലിൻ പരിശീലന ക്ലാസ്സും സംഘടിപ്പിക്കുന്നു.



മൊറാഴ: വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 21 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  വയലിൻ പരിശീലന ക്ലാസ്സിന്റെ ഉദ്ഘാടനവും ബാലഭാസ്ക്കർ അനുസ്മരണവും സംഘടിപ്പിക്കുന്നു

No comments