പയ്യന്നൂരിൽ വീണ്ടും വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പയ്യന്നൂർ: എടാട്ട് വാഹനാപകടം. ബൈക്ക് യാത്രികൻ മരണപ്പെട്ടു.
ഓലയമ്പാടിയിലെ നാരയണന്റെ മകൻ ഷിനിൽകുമാർറാണ് (32)മരണപ്പെട്ടത്. എറണാകുളത്തേക്ക് പോകുന്ന സ്വകാര്യബസ്സ് പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെെ രാത്രിയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി അളുകൾ എടാട്ട് ദേശീയപാതയിൽ അപകടങ്ങളിൽ മരണപെടുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്



No comments