APP DOWNLOAD

TRENDING

മൊറാഴ വെള്ളിക്കീൽ അംഗൻവാടിയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി



മോറാഴ: വെള്ളിക്കീൽ അംഗൻവാടിയിലെ ശുചീകരണ പ്രവൃത്തി ആന്തൂർ നഗരസഭാ കൗൺസിലർ കെ.ജഷി ഉദ്ഘാടനം ചെയ്തു.കുട്ടികൾ അംഗൻവാടിയും പരിസരവും ശുചീകരിച്ചു..അംഗൻവാടി അധ്യാപിക, ഹെൽപ്പർ, ആശാ വർക്കർ എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

No comments