APP DOWNLOAD

TRENDING

ചെറുപുഴയിൽ നാളെ ഉച്ചകഴിഞ്ഞ് ഹർത്താൽ


ചെറുപുഴ: ആരാധന റസിഡൻസി ഉടമയും സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ മനയ്ക്കൽ സുരേന്ദ്രന്റെ നിര്യായണത്തിൽ അനുശോചിച്ചു തിങ്കളാഴ്ച രണ്ടു മുതൽ ചെറുപുഴ ടൗണിലെ കടകൾ അടച്ചു ഹർത്താൽ ആചരിക്കുമെന്നു വ്യാപാരി-വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ജെ.സെബാസ്റ്റ്യൻ അറിയിച്ചു.

No comments