ദുരിതഭൂമിയായ വയനാടിന് മുയ്യം ശാഖ യൂത്ത് ലീഗിന്റെ കൈതാങ്ങ്.
മഴക്ക് അൽപ്പം ശമനം വന്നതോടെ ക്യാമ്പുകളിൽ നിന്നും അവരുടെ വീടുകളിലേക്ക് പോകുന്നവർക്ക്
സ്വാന്തനവുമായി മുയ്യം ശാഖ യൂത്ത് ലീഗിന്റെ ചെറിയ കൈതാങ്ങ്...
ഒരു കൂട്ടം യുവാക്കൾ അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി അവർക്കുള്ള ഭക്ഷണംപാകം ചെയ്യാനുള്ള പാത്രങ്ങൾ, ബക്കറ്റ്, പാഴ, വസ്ത്രങ്ങൾ മറ്റ് സാധനങ്ങളുമായി 31.8.2018 രാവിലെ 6 മണിക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു.



No comments