APP DOWNLOAD

TRENDING

ഹിമാചൽ സാഹസിക ക്യാമ്പിൽ കണ്ണൂരിന്റെ അഭിമാനമായി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി



തളിപ്പറമ്പ്: കണ്ണൂർ ജില്ലയ്ക്ക് അഭിമാനമായി തളിപ്പറമ്പ ക്ലസ്റ്ററിലെ സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ NSS വളണ്ടിയർ ലീഡർ മുഹമ്മദ് അർഫാസ് ഹിമാചൽ പ്രദേശിലെ സാഹസിക ക്യാമ്പിൽ കേരള ലക്ഷദ്വീപ് പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന പത്ത് പേരിൽ ഒരാളാണ്.

No comments