ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പടപ്പേങ്ങാട് ചിമ്മിനി ചൂട്ട കെ.പി.മുസ്തഫ (50) മരിച്ചു. ഇന്നലെ രാത്രി 9.15ന് ആണ് അപകടം. പടപ്പേങ്ങാട് പള്ളിക്ക് സമീപം ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്നു.
ഭാര്യ റംല, മൂന്നു മക്കൾ
ചപ്പാരപ്പടവിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പടപ്പേങ്ങാട് സ്വദേശി മരിച്ചു
Reviewed by Unknown
on
September 24, 2018
Rating: 5
No comments