നെടുവോട് ശാഖാ മുസ്‌ലിംലീഗ് ബൈത്തുറഹ്മ നിർമ്മാണ ഫണ്ടിലേക്ക് മാതമംഗലം ഹലീമത്തുസ്സഅദിയയുടെ കൈസഹായം
നെടുവോട് ശാഖ മുസ്ലിം ലീഗും ജിദ്ദ KMCC യും ചേർന്ന് റാഫി നെടുവോടിന് നിർമ്മിച്ച് നൽകുന്ന ബൈതുറഹ്മ - നിർന്മാണ കമ്മിറ്റിക്ക്
ഹലീമത്തുസ്സഅദിയ്യ: മാതമംഗലം
ഒത്തുചേരാം ഓർത്തെടുക്കാം
വാട്സ് അപ് ഗ്രൂപ്പ് സ്വരൂപിച്ച ഫണ്ട് നിർമ്മാണ കന്മിറ്റി ചെയർമാൻ ഇബ്രാഹിം സാഹിബിനെ ഗ്രൂപ്പ് മെമ്പർ ശക്കീൽ അഹ്മദ് ഏൽപിക്കുന്നു. പി.കെ ഹനീഫ, ഉമ്മർ അരിപ്പാമ്പ്ര (KMCC ജിദ്ദ) സമീപം



No comments