പുതിയങ്ങാടി നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് ഒരു മരണം; ഒരാളുടെ നില ഗുരുതരം
പഴയങ്ങാടി:പുതിയങ്ങാടി കടപ്പുറം ഫൈബർ ബോട്ട് മറിഞ്ഞു കൊയിലാണ്ടി സ്വദേശി അബ്ദുള്ള മരണപെട്ടു ബഷീറിനെ കാണാതായി ബന്ധനത്തിന് പോയ ബോട്ട് പാലക്കോട് അഴിക്കു സമീപം മറിഞ്ഞു.ഇരുപതോളം പേർ ഉണ്ടായതായാണ് പ്രാഥമിക വിവരം.ഇവരിൽ ആറു പേരെ രക്ഷപ്പെടുത്തി ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.മറ്റു വള്ളങ്ങളിൽ പോയ മൽസ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.



No comments