APP DOWNLOAD

TRENDING

ആലക്കോട് മേരിമാതാ കോളേജ് എൻ.എസ്.എസ് യൂണിറ്റും കരിമ്പം ഗവണ്മെന്റ് ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.



സെപ്റ്റംബർ 12 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മൊയ്‌തീൻ കെ.പി യുടെ നേതൃത്വത്തിൽ ആലക്കോട് മേരിമാതാ കോളേജിൽ വെച്ച് നടത്തപ്പെടുന്നു.
ജില്ലാ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. .രക്തദാന സന്നദ്ധത അറിയിച്ച അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു. എല്ലാവര്ക്കും സ്വാഗതം.

No comments