പ്ലസ് വൺ വിദ്യാർത്ഥികളെ റാഗിംഗ് ചെയ്തതിന് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്.
പാനൂർ: .ചമ്പാട് അരയാക്കൂൽ ചോതാവൂർ ഹയർ സെക്കണ്ടറിയിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളായ
ഹബീബ് റഹ്മാൻ (16) ഇർഷാദ് ( 16) എന്നിവരെ റാഗിംഗ് ചെയ്തതിനാണ് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പ്രിൻസിപ്പാളിന്റെ പരാതി പ്രകാരം പാനൂർ പോലീസ് കേസെടുത്തത്.നേരത്തെ അന്വേഷണ വിധേയമായി ഈ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു



No comments