മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റ്; ബെന്നി ബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍
തിരുവനന്തപുരം > മുല്ലുപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു കെ.മുരളീധരന്‍ പ്രചാരണ സമിതി അധ്യക്ഷനാകും. ഭാരവാഹി പട്ടികയ്ക്ക് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി.
ബെന്നി ബെഹന്നാന്‍ യുഡിഎഫ് കണ്‍വീനറാകും. എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവര്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാകും.



No comments