APP DOWNLOAD

TRENDING

നാടൻ തോക്കുമായി ചെറുപുഴ സ്വദേശി അറസ്റ്റിൽ; പിടിയിലായത് വാഹന പരിശോധനയ്ക്കിടെ



ചെറുപുഴ: നാടൻ തോക്കുമായി ഓട്ടോറിക്ഷയിൽ സഞ്ചരി ഞ്ചരിക്കുന്നതിനിടെ ഓട്ടോറിക്ഷഡ്രൈവർ അറസ്റ്റിൽ. ചെറുപുഴ മൂന്നാംപ്ലാവ് സ്വദേശി വള്ളിയോട്ട് വീട്ടിൽ ഭക്തവത്സലൻ (44) ആണ് അറസ്റ്റിലായത്.ഇന്നലെ സന്ധ്യയോടെ വാഹന പരിശോധക്കിടെ KL59/C 625 നമ്പർ ഓട്ടോറിക്ഷയിൽ നിന്നാണ്


ചെറുപുഴ എസ്.ഐ. എം. എൻ. ബിനോയ്, സി.പി.ഒമാരായ മഹേഷ്, സുധീർ,സന്തോഷ് എന്നിവരടങ്ങുന്ന സംഘം തോക്ക് പിടികൂടിയത്.പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.

No comments