APP DOWNLOAD

TRENDING

ഇന്ധന വില വർദ്ദനവിനെതിരെ തിങ്കളാഴ്‌ച ഭാരത് ബന്ദ്

ന്യൂഡല്‍ഹി• തിങ്കളാഴ്ച ഭാരത ബന്ദിന് കോണ്‍ഗ്രസ് ആഹ്വാനം. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ഭാരത്ബന്ദ്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.എസ്.പി ഒഴികെയുള്ള പാര്‍ട്ടികള്‍ സഹകരിക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണിവരെയാണ് ഭരത്ബന്ദ്‌.

No comments