പേരാവൂർ : വീട്ടമ്മയെ ബലമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണത്തണ അയോത്തുംചാൽ സ്വദേശി ജിതിനെ (30)യാണ് കേളകം എസ് ഐ അരുൺദാസും സംഘവും അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് സംഭവം. വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
No comments