ഹർത്താൽ; തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാറ്റി
തിരുവനന്തപുരം: തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി തുല്യതാ പരീക്ഷ മാറ്റിവച്ചു. ഒക്ടോബര്‍ അഞ്ചിലേക്കാണ് പരീക്ഷ മാറ്റിയത്. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഹര്‍ത്താല്‍ മൂലമാണ് പരീക്ഷമാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.



No comments