മൊറാഴ: വെള്ളിക്കീൽ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 ലോക വയോജന ദിനത്തിന്റെ ഭാഗമായി സപ്തംബർ 30 ഞായറാഴ്ച വൈകു: 4 മണിക്ക് വയോജന സംഗമം സംഘടിപ്പിക്കുന്നു.
ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീമതി.പി.കെ.ശ്യാമള ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്യും.
മൊറാഴ വെള്ളിക്കീൽ കൈരളി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം
Reviewed by Unknown
on
September 29, 2018
Rating: 5
No comments