ധർമ്മശാല നിഫ്റ്റ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം ; കോളേജ് SFI പ്രവർത്തകർ അടിച്ച് തകർത്തു..
അധ്യാപകരുടെ പീഡനം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു കണ്ണൂർ തളിപ്പറമ്പ ധർമ്മശാല NIFT കോളേജ് SFI പ്രവർത്തകർ അടിച്ച് തകർത്തു..
ധർമ്മശാല നിഫ്റ്റ് കാമ്പസിലേക്ക് എസ്.എഫ്.ഐ യുടെ പ്രതിഷേധ മാർച്ച് അധ്യാപകന്റെ മാനസിക പീഡനത്തെ തുടർന് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിൽ പ്രതിഷേധിച്ച് കാമ്പസിലേക്ക് എസ് എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി.വൈകീട്ടോടെ നടന്ന മാർച്ചിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു



No comments