പട്ടുവം: കൃഷിഭവനിൽ ടിഷ്യൂ കൾച്ചർ നേന്ത്രവാഴ തൈകൾ സൗജന്യനിരക്കിൽ വിതരണത്തിനുണ്ട്. തിങ്കളാഴ്ച 11 നു വിതരണം തുടങ്ങും. കുറഞ്ഞത് 25 എണ്ണം
അപേക്ഷകർ നികുതി രസീതുമായി കൃഷിഭവനിൽ ബന്ധപ്പെടണമെന്ന് കൃഷിഓഫീസർ അറിയിച്ചു.
സൗജന്യ നിരക്കിൽ ടിഷ്യൂ കൾച്ചർ നേന്ത്രവാഴ വിതരണം ചെയ്യുന്നു.
Reviewed by Unknown
on
August 13, 2018
Rating: 5
No comments