മോറാഴ: വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ മാറ്റിവെയ്ക്കുകയും ഇതിനായി സമാഹരിച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചു.
വെള്ളിക്കീൽ കൾച്ചറൽ സെന്റർ ഓണാഘോഷം മാറ്റിവെച്ചു
Reviewed by Unknown
on
August 17, 2018
Rating: 5
No comments