മുയ്യം പള്ളിവയൽ എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെയും റെഡ്സ്റ്റാർ ആർട്സ് സ്പോട്സ് ക്ലബ്ബ് റെയും ഓണാഘോഷ പരിപാടി ഒഴിവാക്കി പരിപാടിക്ക് വേണ്ടി നീക്കിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു
പള്ളിവയൽ എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ ഓണാഘോഷ പരിപാടി ഒഴിവാക്കി
Reviewed by Unknown
on
August 16, 2018
Rating: 5
No comments