APP DOWNLOAD

TRENDING

ക്യാമ്പിൽ ആവശ്യ വസ്തുക്കൾ ശേഖരിച്ചു നൽകാൻ റിലീഫ് വെഹിക്കിൾ നാളെ പുറപ്പെടും



മഴക്കെടുതി മൂലം റിലീഫ് ക്യാമ്പിൽ തമാസിക്കൂന്നവർക്കായി ആവശ്യ വസ്തുക്കൾ ശേഖരിച്ചു നൽകാൻ നാളെ ഒരു റിലീഫ് വെഹിക്കിളിൽ അത്യാവശ്യ വസ്തുക്കൾ ശേഖരിച്ചു ക്യാമ്പുകളിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നു.
നാളെ രാവിലെ ആലക്കോട് നിന്നും തുടങ്ങി, ചെറുപുഴ മുതൽ തളി പ്പറമ്പ വരെ *റിലീഫ് വെഹിക്കിൾ* അത്യാവശ്യ വസ്തുക്കൾ ശേഖരിക്കുന്നതായിരിക്കും.

ഏവരുടെയും സഹായങ്ങൾ പ്രതീക്ഷിക്കുന്നു.
താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ നിങ്ങളുടെ സ്ഥാപനങ്ങളിലോ വീടുകളിലോ വന്നു സാധനങ്ങൾ നേരിട്ട് ശേഖരിക്കുന്നതാണ്.
Mob: Ashik :09544928161
Jith : 08848007100 Akhil:07025664839  Akhil :   08606339094 Sonu :09656116711 Praveen :08943649063

No comments