APP DOWNLOAD

TRENDING

പൂമംഗലം ബൂത്ത് യു.ഡി.എഫ് കമ്മിറ്റി സ്വരൂപിച്ച സഹായനിധി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി.



പൂമംഗലം ബൂത്ത് യു.ഡി.എഫ് കമ്മിറ്റി സ്വരൂപിച്ച സഹായനിധി മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി. താലൂക്കോഫീസിൽ നടന്ന ചടങ്ങിൽ തുക തളിപ്പറമ്പ് തഹസിൽദാർ കെ.സുജാതക്ക് തുക കൈമാറി. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.അഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എം.എൻ പൂമംഗലം, സി.എം.പി ഏരിയാ കമ്മിറ്റിയംഗം ചന്ദ്രൻ തിക്കൽ, കെ.ഷൗക്കത്തലി, ഒ.വി ഗംഗാധരൻ, കെ.മുഹമ്മദലി ഹാജി, ടി.നാരായണൻ, കെ.ലിയാക്കത്തലി, പി.പി ഭാസ്കരൻ, കെ.മുസ്തഫ, ടി.രാജേഷ് എന്നിവർ സംബന്ധിച്ചു.

No comments