APP DOWNLOAD

TRENDING

അവശ്യസാധനങ്ങളുമായി DYFI തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി വയനാട്ടിലേക്ക്


തളിപ്പറമ്പ: വയനാട്ടിലെ ഒറ്റപ്പെട്ടുകിടക്കുന്ന കുടിലുകളിലേക്ക് അവശ്യസാധനങ്ങൾ ശേഖരിച്ച് കൊണ്ടുള്ള DYFI തളിപ്പറന്ന ബ്ലോക്ക് കമ്മറ്റിയുടെ വാഹനം 21-08-20l 8 ന് വയനാട്ടിലേക്ക് പുറപ്പെടുന്നു. ഉത്പന്നങ്ങൾ നൽകാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9995588843
9895176915
9567886836


മോറാഴ: വയനാട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ടുകിടക്കുന്ന വിവിധ കുടുംബങ്ങളിലെക്കായി  DYFl തളിപ്പറമ്പ യൂത്ത് ബ്രിഗേഡ് വിവിധ ഉത്പന്നങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി
യൂത്ത് ബ്രിഗേഡ് മോറാഴ വളണ്ടിയർമാരുടെ  നേതൃത്വത്തിൽ ഇന്നും നാളെയുമായി താഴെ പറയുന്ന സാധനങ്ങൾ ശേഖരിക്കുന്നു. സഹായിക്കാൻ താൽപര്യം ഉള്ളവർ
താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ആവശ്യമുള്ളവ
1. അരി
2.പഞ്ചസാര
3.ചായപ്പൊടി
4.ചെറുപയർ
5.മുളക്പൊടി
6.മഞ്ഞൾപൊടി
7.വെളിച്ചെണ്ണ, ആട്ടപ്പൊടി , 8.പുതിയ വസ്ത്രങ്ങൾ
(മാക്സി,ചുരിദാർ, സാരി, പാന്റ്, ഷർട്ട്, തോർത്ത്? etc.
അടിവസ്ത്രങ്ങൾ )
9.പുതപ്പ്
10. പായ
11. ബെഡ്
12. ബെഡ്ഷീറ്റ്
13. ടൂത്ത്പേസ്റ്റ്
14. സോപ്പ്.
15. പെനോയിൽ
16. ബ്ലീച്ചിംഗ്പൗഡർ
17. സിനിട്ടറി നാപ്കിൻ
18. കുട
19. ടോർച്ച്
         etc.

Contact:- 9747354056
                 9497446626
                 9061353282

No comments