മാടായി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് ലീഗിനെ അട്ടിമറിച്ച് കോൺഗ്രസ്സ്
പഴയങ്ങാടി:മാടായി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പ് ലീഗിനെ അട്ടിമറിച്ച് കോൺഗ്രസ്സ് .കോൺഗ്രസ്സിലെ കെ ഡെയ്സി സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുത്തു
മാടായി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയെ അട്ടിമറിയിലൂടെ കോൺഗ്രസ്സ് സ്ഥാനാർഥി പരാജയപ്പെടുത്തി അഞ്ചു അംഗങ്ങളുള്ള കമ്മറ്റിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഔദോഗിക സ്ഥാനാർഥിയായ ലീഗിലെ എസ് കെ ആബിദയെ റിബൽ സ്ഥാനാർഥിയായ കോൺഗ്രസ്സിലെ കെ ഡെയി സിയാണ് പരാജയപ്പെടുത്തിയത് കോൺഗ്രസ്സിലെ മറ്റൊരു അംഗമായ കെ രേഷ്മയും ലീഗിലെ അംഗമായ കെ ഹംസകുട്ടിയും റിബൽ സ്ഥാനാർത്ഥിക്ക് വോട്ട് രേഖപെടുത്തിയപ്പോൾ സിപിഎമ്മിലെ കെ ശ്രീനിവാസൻ ആബിദ ടീച്ചർക്ക് വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സംവിധാനത്തിൽ ഭരണം നടക്കുന്ന മാടായി പഞ്ചായത്തിൽ ലീഗിന് അവകാശപ്പെട്ട വികസന സ്റ്റാൻഡിങ് കമ്മറ്റി സീറ്റിലാണ് കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിയെ നിർത്തി വിജയിച്ചത് മാടായി പഞ്ചായത്ത് മുൻ പ്രസിഡന്റായ ആബിദ വെങ്ങരയിൽ നിന്നും ആയുർവേദിക്ക് ഡിസ്പെൻസറി മാറ്റിയത് ആണ് ആബിദ ടീച്ചർക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ്സിനെ പ്രേരിപ്പിച്ചത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച ഹംസകുട്ടിക്ക് ആ സ്ഥാനം നൽകാൻ ലീഗ് വിസമ്മതിച്ചതിനാൽ ആണ് കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിക്ക് വോട്ട് നല്കിയതെത്രെ ലീഗ് പിന്തുണയോടെ വൈസ് പ്രസിഡന്റ പദവി കോൺഗ്രസ്സ് അംഗം വഹിക്കുമ്പോഴാണ് കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിയെ നിർത്തിയത് ലീഗിലെയും കോൺഗ്രസ്സിലെയും പഞ്ചായത്ത്തല നേതാക്കളുടെ അറിവോടെയാണ് റിബൽ സ്ഥാനാർഥിയുണ്ടായതെന്നും അറിയുന്നു .
മാടായി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയെ അട്ടിമറിയിലൂടെ കോൺഗ്രസ്സ് സ്ഥാനാർഥി പരാജയപ്പെടുത്തി അഞ്ചു അംഗങ്ങളുള്ള കമ്മറ്റിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഔദോഗിക സ്ഥാനാർഥിയായ ലീഗിലെ എസ് കെ ആബിദയെ റിബൽ സ്ഥാനാർഥിയായ കോൺഗ്രസ്സിലെ കെ ഡെയി സിയാണ് പരാജയപ്പെടുത്തിയത് കോൺഗ്രസ്സിലെ മറ്റൊരു അംഗമായ കെ രേഷ്മയും ലീഗിലെ അംഗമായ കെ ഹംസകുട്ടിയും റിബൽ സ്ഥാനാർത്ഥിക്ക് വോട്ട് രേഖപെടുത്തിയപ്പോൾ സിപിഎമ്മിലെ കെ ശ്രീനിവാസൻ ആബിദ ടീച്ചർക്ക് വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സംവിധാനത്തിൽ ഭരണം നടക്കുന്ന മാടായി പഞ്ചായത്തിൽ ലീഗിന് അവകാശപ്പെട്ട വികസന സ്റ്റാൻഡിങ് കമ്മറ്റി സീറ്റിലാണ് കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിയെ നിർത്തി വിജയിച്ചത് മാടായി പഞ്ചായത്ത് മുൻ പ്രസിഡന്റായ ആബിദ വെങ്ങരയിൽ നിന്നും ആയുർവേദിക്ക് ഡിസ്പെൻസറി മാറ്റിയത് ആണ് ആബിദ ടീച്ചർക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താൻ കോൺഗ്രസ്സിനെ പ്രേരിപ്പിച്ചത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച ഹംസകുട്ടിക്ക് ആ സ്ഥാനം നൽകാൻ ലീഗ് വിസമ്മതിച്ചതിനാൽ ആണ് കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിക്ക് വോട്ട് നല്കിയതെത്രെ ലീഗ് പിന്തുണയോടെ വൈസ് പ്രസിഡന്റ പദവി കോൺഗ്രസ്സ് അംഗം വഹിക്കുമ്പോഴാണ് കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിയെ നിർത്തിയത് ലീഗിലെയും കോൺഗ്രസ്സിലെയും പഞ്ചായത്ത്തല നേതാക്കളുടെ അറിവോടെയാണ് റിബൽ സ്ഥാനാർഥിയുണ്ടായതെന്നും അറിയുന്നു



No comments