APP DOWNLOAD

TRENDING

കാർത്തിക പുരം ഉദയഗിരി ജങ്ഷനിൽ കുറ്റൻ മരത്തിന്റെ ശിഖരം കാറ്റിൽ ഒടിഞ്ഞു റോഡിൽ വീണു. വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്..


കാർത്തികപുരം  ഉദയഗിരി ജങ്ഷനിൽ മരത്തിന്റെ  വൻ ശിഖരം കാറ്റിൽ  ഒടിഞ്ഞു റോഡിൽ വീണ് ഗതാഗത തടസ്സം അനുഭവപ്പെട്ടു. വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ  വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഉടനടി തന്നെ മരം മുഴുവനായി മുറിച്ചു മാറ്റുമെന്ന് അധികൃതർ അറിയിച്ചു. നിറഞ്ഞൊഴുകുന്ന പുഴയിൽ നിന്ന് കാർത്തികപുരം വലിയ പാലത്തിലേക്ക് വെള്ളം കയറാൻ ആയിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു അപകടം കൂടി നടന്നത്.

No comments