ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയി (94) അന്തരിച്ചു. അസുഖബാധിതനായതിനെ തുടർന്ന് എയിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
2004–ൽ പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം അനാരോഗ്യം കാരണം പൊതുരംഗത്തുനിന്നു പൂർണമായും വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു.
No comments