APP DOWNLOAD

TRENDING

കണ്ണൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു



കണ്ണൂര്: തിരുവോണനാളിലും കണ്ണൂരിൽ അക്രമം. കണ്ണൂർ കോളയാട് രണ്ട് പേർക്ക് വെട്ടേറ്റു. സി.പി.എം പ്രവർത്തകരായ കോളയാട്ടെ റഫീക്ക്, ബാബു എന്നിവർക്കാണ് വെട്ടേറ്റത്.
ബൈക്ക് അപകടകരമാം വിധം ഡ്രൈവ് ചെയ്യുന്നത് ചോദ്യം ചെയ്തതിനാൽ ആയുധവുമായ് വന്ന് അക്രമിക്കുകയായിരുന്നു എന്നതാണ് പ്രാധമീക നിഗമനം.
ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments