ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസവുമായി കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ്
കണ്ണൂര് :ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസവുമായി മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണം വസ്ത്രം സഹായം എന്നിവ എത്തിക്കുകയാണ് ചെയ്യുന്നത് ദുരിതാശ്വാസ ക്വാമ്പിലുള്ള
കേവലം ഇരുനൂറോളം കുടുംബങ്ങള്‍ക്ക് അരിയും മറ്റ് പക്ഷണ സാധനങ്ങളും വസ്ത്രവും ക്വിറ്റായി നല്‍കി ഇനി മുന്നൂറോളം ആളുകളുള്ള അടുത്ത ക്വാമ്പിലേക്കുള്ള അവശ്യസാധനങ്ങളുടെ ക്വിറ്റ് റെഡിയാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം മാത്രമല്ല ദുരന്തം നേരിട്ടവര്‍ തിരിച്ചു വീട്ടിലേക്ക് പോവുമ്പോള്‍ അവരുടെ കൈകളിലേക്ക് ആവശ്യമായ ക്വിറ്റ് റെഡിയാക്കുകയും ചെയ്യുന്നുണ്ട്
പിറ്റേ ദിവത്തേക്ക് ആവശ്യമായി നല്‍കേണ്ട ഭക്ഷണ സാധനനങ്ങള്‍ തലേ ദിവസം തന്നെ ഒരുക്കുകയാണ് യൂത്ത് ലീഗ് . യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇപ്പോഴും ദുരിതാശ്വാസ ക്വാമ്പിലാണ്.



No comments