APP DOWNLOAD

TRENDING

മൂന്നാംകുന്ന് -തളിപ്പറമ്പ- തോട്ടീക്കൽ റൂട്ടിൽ ഓടുന്ന അൻസീർ ബസ്സിന്റെ നാളത്തെ കളക്ഷൻ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നു



മൂന്നാംകുന്ന് -തളിപ്പറമ്പ- തോട്ടീക്കൽ റൂട്ടിൽ ഓടുന്ന അൻസീർ ബസ്സിന്റെ നാളത്തെ കളക്ഷൻ തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നു. കഴിഞ്ഞ 24 വർഷത്തോളമായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന അൻസീർ ഒരു മാസമായി രയരോം സ്വദേശി യുടെ   മാനേജ്മെന്റ് ൽ ആണ്.

No comments