ബ്ലഡ് ഡൊണേഷൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു
https://play.google.com/store/apps/details?id=com.TaliparambaNews
കണ്ണൂർ ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹരിത താരകം വാട്സ്അപ് കൂട്ടായ്മ നിർമിച്ച സ്പന്ദനം ബ്ലഡ് ഡൊണേഷൻ വെബ്സൈറ്റും മൊബൈൽ ആപ്ലിക്കേഷനും പ്രകാശനം ചെയ്തു.
ഹരിത താരകം പ്രസിഡന്റ് കെ എം നവാസ് ചേലേരിയുടെ അധ്യക്ഷതയിൽ കടലായിൽ നടന്ന ചടങ്ങിൽ ഹരിത താരകം കൂട്ടായ്മയിലെ മുതിർന്ന അംഗമായ മൊയ്‌ദീൻ കടലായിക്ക് കൈമാറിക്കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം നടത്തി,
മൊബൈൽ ആപ്ലിക്കേഷൻ ആദ്യ രജിസ്‌ട്രേഷൻ കടലായി പള്ളി ഖത്തീബ് ഒക്കെ മുഹമ്മദ് ബാഖവി നിർവഹിച്ചു,
കെ എം ഷാജി എം എൽ എ, ടി വി പി ഖാസിം, കെ പി താഹിർ, എം പി മുഹമ്മദലി, മനാസ് ചിറക്കൽകുളം, ഗസ്സാലി താണ, ഫായിസ് മഷ്‌ഹൂർ തങ്ങൾ, ഷബീർ കടലായി, ഷാനിബ്, സഹദ് മാങ്കടവൻ, ഷബീർ കുഞ്ഞിപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
ഇസ്മായിൽ കുഞ്ഞിപ്പള്ളി സ്വാഗതവും തസ്ലിം നന്ദിയും പറഞ്ഞു
https://play.google.com/store/apps/details?id=com.wSpandhanam

No comments