APP DOWNLOAD

TRENDING

മഴയിൽ പുഴയായി തളിപ്പറമ്പിലെ റോഡുകൾ


തളിപ്പറമ്പ്: കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറി. തളിപ്പറമ്പ് കാക്കത്തോട് ബസ് സ്റ്റാന്റ് പൂര്‍ണമായും വെള്ളത്തിനടിയിലായി. റോഡുകളിലും മറ്റും വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ പ്രയാസമുണ്ടാക്കി.

No comments