APP DOWNLOAD

TRENDING

കണ്ണൂരിൽ ഭർതൃമതിയായ യുവതി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ


തലശ്ശേരി: ഭര്‍തൃമതിയായ യുവതിയെ വീട്ടിനകത്തെ മുറിയില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഴപ്പിലങ്ങാട് ഡിസ്പെന്‍സറിക്ക് സമീപം ഇജാസ് മന്‍സിലില്‍ മുഹമ്മദ് അഷറഫിന്റെ മകള്‍ കെ.ഫര്‍സാന(22)യാണ് മരിച്ചത്

No comments