മഴ നനയൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
2018 ജൂലൈ 22ന് ഞാറാഴ്ച രാവിലെ വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ 22.07.18 ന് രാവിലെ മഴ നനയൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ക്ലബ്ബുമായി ബന്ധപ്പെടുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേരെ മാത്രമേ പരിപാടിയിൽ പങ്കെടുപ്പിക്കുകയുള്ളൂ
*ബന്ധപ്പെടേണ്ട നമ്പർ*
9747281777 ,9947286823,9747998811



No comments