ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്: ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8 മണിയോടെ വൈതല്‍ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ കാട് വെട്ടിതെളിക്കുന്നതിനിടെയാണ് കണ്ണൂര്‍ ഫര്‍ലോംഗ് കര ആദിവാസി കോളനിയിലെ കണ്ണാ കാര്‍ത്ത്യായനി (48) മരിച്ചത്. വന്യമൃഗങ്ങളെ നേരിടുന്നതിന് സ്ഥാപിച്ച കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റത്.



No comments