മയ്യില്: ചേലേരിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മയ്യില്‍ സാജിറ മന്‍സിലില്‍ അന്‍വറിന്റ മകന്‍ റംഷീദ് (18)ആണ് മരിച്ചത്. ഇന്നു രാവിലെ 8.30ഓടെ ചേലേരി വൈദ്യര് കണ്ടിയിലാണ് അപകടം നടന്നത്.
ബസില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
Reviewed by Unknown
on
July 20, 2018
Rating: 5
No comments