ഇരിട്ടി കീഴൂർ കൂളിചേമ്പ്രയിൽ ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം;നവവരൻ മരണപ്പെട്ടു
ഇരിട്ടി കീഴൂരിൽ വാഹനാപകടം. ഇന്നോവയും
ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.രണ്ട് പേർക്ക് പരിക്ക്. കാവുംപടി സ്വദേശിയായ മുനീർ ആണ് മരണപ്പെട്ടത്. ഇന്നോവ യാത്രികരായ
തില്ലങ്കേരി കാവുമ്പടി സ്വദേശികളായ
മുഹസിൻ,,ഫായിസ് എന്നിവർക്കാണ്
പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ
ആശുപത്രിയിലേക്ക് കൊണ്ടുപോയി .ഉച്ചയ്ക്ക്
2.30യോടെ കൂളിചെമ്പ്ര പെട്രോൾ പമ്പിന് മുൻ
വശത്തായിരുന്നു
അപകടം.
മറ്റൊരു വാഹനത്തെ
മറികടക്കുന്നതിനിടെ എതിരെ വരുന്ന
ബസുമായി കൂട്ടിയിടിച്ചാണ് അപകടം
ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ
പറയുന്നത്.അപകടത്തിൽ ഇന്നോവ
പൂർണ്ണമായും ബസിന്റെ മുൻഭാഗവും
തകർന്നു





No comments