APP DOWNLOAD

TRENDING

കണ്ണ് തുറക്കാതെ കെ.എസ്.ഇ.ബി :ഇരെയ കാത്ത് ഇലക്ട്രിക് ലൈൻ


ചപ്പാരപ്പടവ്: ചപ്പാരപ്പടവ് മഠംതട്ടിൽ നിന്ന് കാരക്കുണ്ട് വഴി പരിയാരം മെഡിക്കൽ കോളേജിലേക്കും, പുളിയൂൽ ചുടല വഴി തളിപ്പറമ്പിലേക്കും പോകുന്ന പ്രധാന റോഡരികിൽ മഠംതട്ട് സ്റ്റോപ്പിൽ നിന്ന് 200 മീറ്റർ അകലെ ജപ്പാന്റെ കുടിവെള്ള സംഭരണിക്ക് സമീപമുള്ള ഇലക്ട്രിക്ക് പോസ്റ്റിന് കാട്കയറി പിടിച്ചിട്ട് ആഴ്ചകളായി ഈ വിവരം KSEB ചപ്പാരപ്പടവ് - നാടുകാണി സെക്ഷനിലെ ലയിൻ മാൻ മാരെ അറിയിക്കുകയും നേരിട്ട് കാണിച്ച് കൊടുക്കുകയും ചെയ്തു ഇതുവരെയും അധികൃതർ ഇത് നീക്കം ചെയ്തിട്ടില്ല..
നിരവധി കാൽനട യാത്രക്കാരും വിദ്യാർത്ഥികളും പോകുന്ന റോഡാണിത് 'ആരെങ്കിലും ഈ കാടുകളിൽ തൊട്ടാൽ മരണം ഉറപ്പാണ്..

No comments