APP DOWNLOAD

TRENDING

ഇസ്‍‍ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്.ഡി.പി.ഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: കാന്തപുരം


ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്.ഡി.പി.ഐ യെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. ഭീകര പ്രവർത്തനത്തിന് ഖുർആനും ഹദീസും പ്രചോദനം നൽകിയിട്ടില്ല. ഖുർആൻ പ്രചരിപ്പിച്ചത് മത സൗഹാർദ്ദമാണ്. ഇത്തരം സംഘടനകളെ നിരോധിക്കണമെന്ന് പറയാൻ തങ്ങൾ ആളല്ലെന്നും കാന്തപുരം പറഞ്ഞു.

No comments